ഫാക്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മേയ് 12ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയന് സമരസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും.
Comments