തിരുവനന്തപുരം: തെറ്റയിലിന്റെ ധാര്‍മികതയ്ക്ക് കളങ്കമുണ്ടായെന്നും രാജി വെയ്ക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഏതു പൊതുപ്രവര്‍ത്തകനും ധാര്‍മികത പാലിക്കാന്‍ ബാധ്യസ്ഥനാണ്. തെറ്റയില്‍ രാജിവയ്ക്കേണ്ടെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ല.
Comments