You are Here : Home / News Plus

ജോര്‍ജ് വിഷയത്തില്‍ പൊതുചര്‍ച്ചക്കില്ലെന്ന് സുധീരന്‍

Text Size  

Story Dated: Saturday, April 12, 2014 07:15 hrs UTC

ചീഫ് വിപ്പ് പി.സി ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുചര്‍ച്ചക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ജോര്‍ജുമായി ഫോണില്‍ സംസാരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ സമഗ്രചര്‍ച്ചക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.