You are Here : Home / News Plus

സുകുമാരന്‍ നായര്‍ സുധീരനെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് വി.എസ്

Text Size  

Story Dated: Wednesday, February 26, 2014 11:50 hrs UTC

സുകുമാരന്‍ നായര്‍ വി.എം സുധീരനെ ആക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിശ്വാസത്തിന്‍്റെ പേരിലാണ് സുധീരന്‍ പെരുന്നയില്‍ പോയതെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.