പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വീണ്ടും രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരമാണെന്ന് വി.എസ്. പറഞ്ഞു. വൈകാരിക പ്രതികരണത്തിനപ്പുറം വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments