ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. അരവിന്ദ് കെജ്രിവാളിന്റ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. നിയമസഭ തല്ക്കാലം മരവിപ്പിച്ചുനിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന്്റെ റിപ്പോര്‍ട്ടിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
Comments