You are Here : Home / News Plus

ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, February 16, 2014 01:36 hrs UTC

കോഴിക്കോട്: ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു.പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം റിപ്പോര്‍ട്ടര്‍ ചാനലിനാണ്‍ ലഭിച്ചത്.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ടിപി ചന്ദ്രശേഖരന് നേരത്തേ അറിയാമായിരുന്നു.പടയങ്കണ്ടി രവി ആര്‍.എസ്.എസിന് ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു. അന്വേഷണ സംഘം ടി.പി ചന്ദ്രശേഖരന്റെ പ്രസംഗം ശേഖരിച്ചു. തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന് ടി.പി പ്രസംഗത്തില്‍ പറയുന്നു. ചിലരുടെ പേരുകള്‍ ടി.പി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.മരിക്കുന്നെങ്കില്‍ പ്രസ്ഥാനത്തിനു വേണ്ടി മരിക്കുന്നതാണ് അഭിമാനമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.

    Comments

    thomas koovalloor February 17, 2014 10:42

    Stop killings,and physically abusing others even if some one use provocative languages, just forgive. killing a human being ( T.P. was brutally murdered), or even an animal, is cruelty, and it is not acceptable. Thanks to media group to bring T.p's speech to light, especially Aswamedham.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.