You are Here : Home / News Plus

മലപ്പുറത്ത് കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Text Size  

Story Dated: Monday, February 03, 2014 05:19 hrs UTC

കാളികാവില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഓട്ടോയില്‍ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മണ്ണാര്‍കാട് സ്വദേശി മോഹനനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.
ജില്ലയിലെ കഞ്ചാവ് മൊത്തവിതരണക്കാരില്‍ പ്രധാനിയാണു പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്നവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്ന ആളാണ് മോഹനന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.