You are Here : Home / News Plus

ഇന്ത്യയ്ക്കെതിരേ രൂക്ഷവിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്റ്

Text Size  

Story Dated: Saturday, February 01, 2014 09:01 hrs UTC

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്കെതിരേ രൂക്ഷവിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്റ് രംഗത്ത്. മറീനുകളുടെ വിചാരണ സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട് നിഷേധാത്മകമാണെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ്.
പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാവുമെന്നും ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജ്ജ് നെപ്പോളിറ്റാനോ മുന്നറിയിപ്പ് നല്‍കി.
നാവികരെ എത്രയും വേഗം ഇറ്റലിയിലേക്ക് തിരിച്ചയ്ക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും പ്രശ്നം രാജ്യാന്തരവേദിയില്‍ ഉന്നയിക്കുമെന്നും ജോര്‍ജ് നെപ്പോളിറ്റാനോ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.