You are Here : Home / News Plus

ലാവ് ലിന്‍ കേസ്: പിണറായിയെ ഒഴിവാക്കിയതിനെതിരെ സി.ബി.ഐ ഹരജി നല്‍കി

Text Size  

Story Dated: Friday, January 31, 2014 07:16 hrs UTC

എസ്.എന്‍.സി ലാവ് ലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയനടക്കം ഏഴു പേരെ ഒഴിവാക്കിയ പ്രത്യേക വിചാരണ കോടതി വിധിക്കെതിരെ സി.ബി. ഐ ഹൈകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കി. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നും പിണറായി വിജയനെ വിചാരണ ചെയ്യമെന്നും ആവശ്യപ്പെട്ടാണ് സി.ബി.ഐ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.