You are Here : Home / News Plus

മോഹനനെ വെറുതെ വിട്ടതില്‍ അമിത ആഹ്‍ളാദമോ ദുഃഖമോയില്ല: കെകെ ലതിക

Text Size  

Story Dated: Wednesday, January 22, 2014 12:44 hrs UTC

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഭര്‍ത്താവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി മോഹനനെ വെറുതെ വിട്ടതില്‍ അമിതമായ ആഹ്‍ളാദമോ ദുഃഖമോയില്ലെന്ന് ഭാര്യ കെകെ ലതിക എംഎല്‍എ. സിപിഎം പ്രവര്‍ത്തകരായതു കൊണ്ടാണ് തങ്ങള്‍ വേട്ടയാടപ്പെട്ടതെന്ന് ലതിക പറഞ്ഞു. മോഹനന്‍ മാസ്റ്റര്‍ കുറ്റവാളിയല്ലെന്ന് അറിയാമായിരുന്നു എന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.