You are Here : Home / News Plus

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: നിയമം നിയമത്തിന്‍റെ വഴിക്കുപോകുമെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, January 11, 2014 04:02 hrs UTC

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി വിഷയത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്കുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് എടുത്തിട്ടുള്ളത് ശക്തമായ നടപടിയാണ്. കണ്‍സ്യൂമര്‍ ഫെഡിലെ അന്വേഷണവുമായി മുന്നോട്ടുപോകും- അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.