You are Here : Home / News Plus

ദേശാഭിമാനി ഭൂമി: രാധാകൃഷ്ണനെ ന്യായീകരിച്ച് വീണ്ടും ജയരാജന്‍

Text Size  

Story Dated: Monday, December 30, 2013 08:14 hrs UTC

ദേശാഭിമാനി ഭൂമി പ്രശ്നത്തില്‍ വിഎം രാധാകൃഷ്ണനെ ന്യായീകരിച്ച് ദേശാഭിമാനി ജനറല്‍ മാനേജറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍വീണ്ടും.
ഡാനിഷ് ചക്കോക്ക് ആണ് ദേശാഭിമാനി ഭൂമി വിറ്റതെന്നു പറഞ്ഞ ജയരാജന്‍ ഇടപാടില്‍ രാധാകൃഷ്ണന്‍്റെ പങ്ക് അറിഞ്ഞിരുന്നില്ലെന്നും ,രാധാകൃഷ്ണന് വിറ്റാലും തെറ്റില്ലെന്നും പറഞ്ഞു.രാധാകൃഷ്ണന്‍ ക്രിമിനല്‍ അല്ല.ഭൂമിക്കച്ചവടത്തില്‍ നഷ്ടം വന്നിട്ടില്ല- ജയരാജന്‍ പറഞ്ഞു.തനിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.