'അശ്വമേധ' ത്തിന്റെ സ്ഥാപക മാനേജിംഗ് എഡിറ്ററായിരുന്ന ബഹു: രാജൻ മാരേട്ട് (67)
നിര്യതനായി. MTA - യിൽ സൂപ്പർവൈസറെയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2013 ൽ വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരിക്കുന്നു. ഒരു സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുക ആയിരുന്നു.
പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ലീല മാരേട്ട്ണു ഭാര്യ. കുടുംബാംഗകൾക്കു ഞങ്ങളുടെ അനുശോചനം.
രാജൻ മാരേട്ട്നു 'അശ്വമേധം'ത്തിന്റെ ആദരാഞ്ജലികൾ!
Comments