You are Here : Home / News Plus

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന്‌ ആദിവാസി നേതാക്കള്‍

Text Size  

Story Dated: Wednesday, October 30, 2019 08:51 hrs UTC

അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊലചെയ്യപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിനിടെയെന്ന് ആദിവാസി നേതാവ് മുരുകൻ. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നതായും മുരുകൻ വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.