You are Here : Home / News Plus

ചാലക്കുടിയിലും കോഴിക്കോട്ടും റെയില്‍വെ ട്രാക്കില്‍ മരം വീണു, ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നു

Text Size  

Story Dated: Thursday, August 08, 2019 09:22 hrs UTC

കനത്ത മഴയിലും കാറ്റിലും റെയിൽവെ ട്രാക്കിലും മരം വീണതിനാൽ ട്രെയിൻ ഗതാഗതവും താറുമാറായി. ചാലക്കുടിക്കും ഇരങ്ങാലക്കുടയ്ക്കും മധ്യേയും കോഴിക്കോട് രണ്ടാം ഗേറ്റിനും നാലാം ഗേറ്റിനും മധ്യേയാണ് മരം വീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.