You are Here : Home / News Plus

ന്യൂസിലന്‍ഡ് വെടിവെപ്പ്: ഒമ്പത് ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ട്

Text Size  

Story Dated: Friday, March 15, 2019 07:06 hrs UTC

ന്യൂസിലൻഡിലെ രണ്ട് പള്ളികളിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ ഇന്ത്യൻ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോർട്ട്. ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പിൽ ഇവർ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.