You are Here : Home / News Plus

വിങ് കമാൻഡർ അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ; ആഹ്ലാദത്തോടെ രാജ്യം

Text Size  

Story Dated: Friday, March 01, 2019 04:17 hrs UTC

ന്യൂഡൽഹി: ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണിൽ ഉജ്വല വരവേൽപ്പ്. പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌ തിരികെയെത്തി. വാഗ–അട്ടാരി അതിർത്തിയിൽ പാക്കിസ്ഥാനി റേഞ്ചേഴ്സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിർന്ന സേനാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.