You are Here : Home / News Plus

പരാതി പിന്‍വലിച്ചതിനെ കുറിച്ച് ശ്വേതാ വിശദീകരിക്കണമെന്ന് വി.എസ്

Text Size  

Story Dated: Monday, November 04, 2013 09:12 hrs UTC

എന്‍. പീതാംബരക്കുറുപ്പ് എം.പി അപമാനിച്ചെന്ന പരാതി പിന്‍വലിച്ചതിനെ കുറിച്ച് നടി ശ്വേതാ മേനോന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പിതാംബരക്കുറുപ്പ് എം.പിക്കെതിരായ പരാതി പിന്‍വലിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.