You are Here : Home / News Plus

പീഡനം: സ്വാമി ആശ്രാം ബാപ്പു അറസ്റ്റില്‍

Text Size  

Story Dated: Sunday, September 01, 2013 09:42 hrs UTC


സ്വാമി ആശ്രാം ബാപ്പു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അറസ്റ്റില്‍ പതിനാറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആശ്രമത്തില്‍ ശനിയാഴ്ച എട്ടു മണിക്കൂര്‍ കാത്തുനിന്നശേഷമാണ് അര്‍ധരാത്രിയോടെ ആശ്രാമിനെ പോലീസ് അറസ്റ്റ് ചെയ്തത്.രാജസ്ഥാന്‍ പോലീസാണ് ആശ്രാമിനെ അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.