You are Here : Home / News Plus

തെലങ്കാന:11 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു

Text Size  

Story Dated: Friday, August 23, 2013 08:44 hrs UTC

തെലങ്കാന വിഷയത്തില്‍ പ്രതിഷേധിച്ച് സഭാനടപടി തുടര്‍ച്ചയായി തടസ്സപ്പെടുത്തിയ 11 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്ത എം.പിമാരോട് സഭയില്‍ നിന്ന് പുറത്തുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.ആന്ധ്ര വിഭജിച്ച് പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സിലെ ഏഴും തെലുങ്കുദേശം പാര്‍ട്ടിയിലെ നാലും എം.പി.മാര്‍ രണ്ടാഴ്ചയായി സഭാനടപടി തടസ്സപ്പെടുത്തുന്നത്.ഇവരെ സസ്‌പെന്‍ഡ് ചെയ്യാനാവശ്യപ്പെടുന്ന പ്രമേയം ഇന്നലെ കേന്ദ്രമന്ത്രി കമല്‍നാഥാണ് അവതരിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.