You are Here : Home / News Plus

ഐ.എന്‍.എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി

Text Size  

Story Dated: Saturday, August 10, 2013 09:36 hrs UTC

ഇന്ത്യന്‍ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഹന്തിലെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാക്കി.85 മെഗാവാട്ട് ശേഷിയുള്ള ആണവറിയാക്ടറാണ് അരിഹന്തിലുള്ളത്.മാസങ്ങളോളം ജലോപരിതലത്തിലേക്ക് പൊങ്ങിവരാതെ ആഴക്കടലില്‍ മുങ്ങിക്കിടക്കാന്‍ ശേഷിയുള്ളതാണ് ആണവ അന്തര്‍ വാഹിനി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.