You are Here : Home / News Plus

സ്വാശ്രയ മാനേജ്മെന്‍റ് മെഡിക്കല്‍ പ്രവേശ ഫലം പുറത്തുവിട്ടു

Text Size  

Story Dated: Saturday, July 27, 2013 08:49 hrs UTC

സ്വാശ്രയ മാനേജ്മെന്‍റ് മെഡിക്കല്‍ പ്രവേശ ഫലം പുറത്തുവിട്ടു. 408 വിദ്യാര്‍ഥികള്‍ പ്രവേശനത്തിന് യോഗ്യത നേടി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസ് ജെ.എം ജയിംസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പുറത്തുവിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.