You are Here : Home / News Plus

ചേര്‍ത്തലയില്‍ വാഹനപകടത്തില്‍ മൂന്നു മരണം

Text Size  

Story Dated: Thursday, October 02, 2014 06:44 hrs UTC

ചേര്‍ത്തല ദേശീയപാതയില്‍ സ്‌കോര്‍പിയോ വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബന്ധുക്കാളായ മൂന്നു പേര്‍ മരിച്ചു. അമ്പലപ്പുഴ സ്വദേശികളായ വരുണ്‍ജിത്ത് (28), ജിപിന്‍(18), അനുരാഗ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4.20 ഓടെ ചേര്‍ത്തല പോളിടെക്‌നിക് കോളെജിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.