You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന്‍ മൂന്നു സൈനികര്‍ മരിച്ചു

Text Size  

Story Dated: Wednesday, October 01, 2014 08:00 hrs UTC

ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. ബറേലിക്കടുത്ത് നകാട്യ നദിയിലേക്കാണ് കരസേനയുടെ ചേതക് കോപ്ടര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്നു സൈനികര്‍ മരിച്ചു. രണ്ടു പൈലറ്റ്മാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. ബറേലിക്കടുത്തുള്ള എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന കോപ്ടര്‍ അല്പസമയത്തിനുള്ളില്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.