You are Here : Home / News Plus

വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

Text Size  

Story Dated: Wednesday, October 01, 2014 04:07 hrs UTC

വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെവരെയുള്ള സമയത്താകും ഭാഗികമായി വൈദ്യുതി മുടങ്ങുക. അരീക്കോട്-കണിയാമ്പറ്റ 220 കെ.വി ലൈന്‍ തകരാറിലായതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.