You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്: ഡിസ്കസ്ത്രോയില്‍ സീമ പൂനിയക്ക് സ്വര്‍ണം

Text Size  

Story Dated: Monday, September 29, 2014 05:43 hrs UTC

ഇഞ്ചിയോണ്‍: വനിതകളുടെ ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയക്ക് സ്വര്‍ണനേട്ടം. 61.03 എന്ന മികച്ച സ്കോറിനാണ് അവര്‍ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ തന്നെ കൃഷ്ണ പൂനിയക്ക്  നേരിയ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.