You are Here : Home / News Plus

ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് ജയലളിതയുടെ വിധിയാണെന്ന് വി.എസ്.

Text Size  

Story Dated: Monday, September 29, 2014 07:31 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
അഴിമതിക്കേസുകളില്‍ നിന്ന് തടിതപ്പാനാകില്ളെന്നും നിഷ്പക്ഷമായ ഏജന്‍സി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വിഎസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.