You are Here : Home / News Plus

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

Text Size  

Story Dated: Sunday, September 28, 2014 08:54 hrs UTC

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ശിപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

മഹാരാഷ്ട്രയിലെ 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ്-എന്‍സിപി ബന്ധം തകര്‍ന്നതിനു പിന്നാലെയാണ് വെള്ളിയാഴ്ച പൃഥ്വിരാജ് ചവാന്‍ രാജിവച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.