You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്: സാനിയ- പ്രാര്‍ഥന സഖ്യത്തിന് വെങ്കലം

Text Size  

Story Dated: Sunday, September 28, 2014 08:40 hrs UTC

ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യക്ക് വെങ്കലം. സാനിയ- പ്രാര്‍ഥന സഖ്യത്തിനാണ് വെങ്കലം ലഭിച്ചത്. സെമിയില്‍ ചൈനീസ്- തായ്‌പേയി സഖ്യത്തോടാണ് തോറ്റത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.