You are Here : Home / News Plus

മനോജ് വധക്കേസ് സിബിഐ ഏറ്റെടുക്കും

Text Size  

Story Dated: Sunday, September 28, 2014 08:33 hrs UTC

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസ് സിബിഐ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തയച്ചു.

കേസില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്കിയിരുന്നു. ശിപാര്‍ശ പരിശോധിച്ച കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം സിബിഐയോട് അഭിപ്രായം തേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.