You are Here : Home / News Plus

ഏഷ്യന്‍ ഗെയിംസ്‌: സ്‌ക്വാഷില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം

Text Size  

Story Dated: Saturday, September 27, 2014 03:06 hrs UTC

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ്‌ സ്‌ക്വാഷില്‍ ഇന്ത്യയ്‌ക്ക്‌ സ്വര്‍ണം.ഫൈനലില്‍ ഇന്ത്യയുടെ സൗരവ്‌ ഘോഷാലാണ്‌ നേട്ടം കരസ്ഥാമാക്കിയത്‌. മലേഷ്യയുടെ ഓങ്ങിനെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.