You are Here : Home / News Plus

മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച പ്ലേ സ്കൂള്‍ ഉടമ അറസ്റ്റില്‍

Text Size  

Story Dated: Saturday, September 27, 2014 04:00 hrs UTC

ന്യൂഡല്‍ഹിയില്‍ മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്ളേ സ്കൂള്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളില്‍നിന്ന് തിരിച്ചത്തെിയ കുട്ടിയുടെ അവശത കണ്ട മാതാപിതാക്കള്‍ ആശുപത്രിയിലത്തെിച്ച് പരിശോധിച്ചപ്പോഴാണ് ക്രൂരത മനസ്സിലായത്. സംഘടിച്ചത്തെിയ രക്ഷിതാക്കള്‍ സ്കൂള്‍ ഉടമയെ നന്നായി കൈകാര്യം ചെയ്താണ് പൊലീസില്‍ ഏല്‍പിച്ചത്.മറ്റു ചില കുട്ടികളും സ്കൂളില്‍ ഇയാളുടെ പീഡനത്തിനിരയായതായി സംശയിക്കുന്നെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.