You are Here : Home / News Plus

സംസ്ഥാനത്ത് പെട്രോള്‍ വില 40 പൈസ കൂടി

Text Size  

Story Dated: Wednesday, September 24, 2014 03:07 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 40 പൈസയുടെ വര്‍ധന. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി വര്‍ധിപ്പിച്ചതാണ് പെട്രോള്‍ വില കൂടാന്‍ ഇടയാക്കിയത്. വില വര്‍ധന സംബന്ധിച്ച നിര്‍ദേശം പെട്രോളിയം കമ്പനികളില്‍ നിന്ന് ഡീലര്‍മാര്‍ക്ക് ചൊവ്വാഴ്ച രാത്രി തന്നെ ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.