You are Here : Home / News Plus

മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ പരിശ്രമിക്കണം: സുധീരന്‍

Text Size  

Story Dated: Sunday, September 21, 2014 06:02 hrs UTC

വര്‍ക്കല: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത് ശ്രീനാരായണീയരാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നയമല്ല മദ്യനയം. നയം വിജയിപ്പിക്കേണ്ടത് പൊതുജനമാണെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.