You are Here : Home / News Plus

മുംബൈയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങുന്നതിനിടെ തകര്‍ന്നു

Text Size  

Story Dated: Friday, September 19, 2014 05:33 hrs UTC

നാവികസേനയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് തകര്‍ന്നു. രണ്ടുപൈലറ്റുമാരും രണ്ടു ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. റായ്ഗാഡ് ജില്ലയിലെ ഉറാന്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. ചേതക്ക് വിമാനമാണ് തകര്‍ന്നത്. നാലുപേരും ചാടി രക്ഷപ്പെട്ടു. നിസാരപരിക്കേറ്റ ഇവരെ സൗത്ത് മുംബൈയിലെ ഐ എന്‍ എച്ച് എസ് അശ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.