You are Here : Home / News Plus

സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

Text Size  

Story Dated: Wednesday, September 17, 2014 07:30 hrs UTC

സംസ്ഥാനത്ത് വെള്ളക്കരം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമാവും. നേരത്തെ കിലോ ലിറ്ററിന് നാലു രൂപയായിരുന്നത് ഇനി മുതല്‍ ആറു രൂപയാവും. അധികമായി ഉപയോഗിക്കുന്ന ഓരോ ലിറ്ററിനും രണ്ടു രൂപ വീതം കൂടും. സാമ്പത്തിക പ്രയാസം മറികടക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ മന്ത്രിസഭ കൈകൊള്ളുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.