You are Here : Home / News Plus

ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണമെന്ന് ശിവസേന

Text Size  

Story Dated: Wednesday, September 17, 2014 04:23 hrs UTC

ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയില്‍ നിന്ന് ബി.ജെ.പി പാഠംപഠിക്കണമെന്ന് സഖ്യകക്ഷിയായ ശിവസേന. മോഡി തരംഗമെന്ന് ആവര്‍ത്തിക്കാതെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിക്കണമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര നിയമസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ രാംദാസ് കദം അഭിപ്രായപ്പെട്ടു. അതല്ലാതെ മോഡി തരംഗത്തില്‍ അഭിരമിക്കാനാണ് മഹാരാഷ്ട്രയിലെ നേതാക്കള്‍ തുനിയുന്നതെങ്കില്‍ അവര്‍ക്ക് എല്ലാ ആശംസകളും-രാംദാസ് കദം പറഞ്ഞു. നരേന്ദ്ര മോഡിയെ ഇകഴ്ത്തി സംസാരിച്ച സേന തലവന്‍ ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സീറ്റ് വിഭജന ചര്‍ച്ചനിര്‍ത്തിവെച്ചിരിക്കുകയാണ്. മോഡി തരംഗമുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല, എന്നാല്‍ കടലില്‍ ഉള്‍പ്പടെ പല തരത്തിലുള്ള തരംഗങ്ങളുമുണ്ട് എന്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.