You are Here : Home / News Plus

മുല്ലപ്പെരിയാര്‍: കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി ഒരാഴ്ചത്തേക്ക് നീട്ടി

Text Size  

Story Dated: Wednesday, September 10, 2014 07:40 hrs UTC

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്‍റെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ എല്ലാ അംഗങ്ങളും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് നീട്ടിയത്.
ജലനിരപ്പ് 142 അടിയാക്കണമെന്ന ഉത്തരവും, കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷ നിയമം റദ്ദാക്കിയ നടപടിയും ചോദ്യം ചെയ്താണ് കേരളം പുനപരിശോധന ഹരജി നല്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.