You are Here : Home / News Plus

മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, September 08, 2014 03:44 hrs UTC

കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരോധനം മൂലമുണ്ടാകുന്ന വരുമാനനഷ്ടം ഒരു നഷ്ടമായി കണക്കാക്കുന്നില്ല. വ്യാജമദ്യത്തിന്‍െറ ഭീഷണിയും ബാര്‍ തൊഴിലാളികളുടെ പുനരധിവാസവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ശിവഗിരിയില്‍ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.