You are Here : Home / News Plus

മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കില്ല-മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, September 02, 2014 08:17 hrs UTC

അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്‍പ്പിക്കുന്നത് സംസ്ഥാനത്തെ സ്കൂളുകളില്‍ നിര്‍ബന്ധമാക്കില്ലെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അധ്യാപക ദിനത്തോടനുബന്ധിച്ച് മോദി നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സൗകര്യമൊരുക്കണമെന്ന് കേന്ദ്രത്തിന്‍െറ ഉത്തരവുണ്ടായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.