You are Here : Home / News Plus

പെട്രോള്‍ വില കുറച്ചു

Text Size  

Story Dated: Saturday, August 30, 2014 05:14 hrs UTC

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 1.82 രൂപ കുറച്ചു. ഡീസല്‍ ലിറ്ററിന് 50 പൈസ കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് വിലകുറയാന്‍ കാരണം.
ഒരു മാസത്തിനിടെ മൂന്നാം തവണയാണ് പെട്രോളിന് വില കുറയുന്നത്. ഈ മാസം 14നാണ് അവസാനമായി പെട്രോളിന് വില കുറച്ചത്. 2.18 രൂപയാണ് അന്ന് കുറഞ്ഞത്. പ്രതിമാസ വിലവര്‍ധനവിന്‍െറ ഭാഗമായാണ് ഡീസലിന് 50 പൈസ കൂട്ടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.