You are Here : Home / News Plus

ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഇടവേള സമയം വര്‍ധിപ്പിച്ചു

Text Size  

Story Dated: Friday, August 29, 2014 05:21 hrs UTC

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഇടവേള സമയം വര്‍ധിപ്പിച്ചു. ഉച്ചഭക്ഷണ സമയത്തെ ഇടവേള 40 മിനിട്ടാക്കി ഉയര്‍ത്തി. കൂടാതെ നിലവിലുള്ള രണ്ട് ഇടവേളകളുടെ സമയദൈര്‍ഘ്യം അഞ്ച് മിനിട്ടില്‍ നിന്ന് പത്ത് മിനിട്ടാക്കി. വൈകുന്നേരം 4.45 വരെയാണ് സ്കൂള്‍ സമയം. പുതുക്കിയ സമയം സംബന്ധിച്ച ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.