You are Here : Home / News Plus

ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി

Text Size  

Story Dated: Thursday, August 28, 2014 09:37 hrs UTC

പശ്ചിമ ബംഗാളിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്‌ടെത്തിയ മൂന്ന് ലഞ്ച് ബോക്‌സുകളാണ് സംശയത്തിന് കാരണം. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന തുടങ്ങി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.