You are Here : Home / News Plus

പ്ലസ്‌ ടു കേസില്‍ വാദം പൂര്‍ത്തിയായി

Text Size  

Story Dated: Thursday, August 28, 2014 07:31 hrs UTC

പ്ലസ്‌ ടു കേസില്‍ സര്‍ക്കാറിന്റെും മാനേജ്മെന്‍റിന്‍റെയും വാദം പൂര്‍ത്തിയായി. ഉത്തരവ് കോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും.സര്‍ക്കാറിനെതിനെതിരെ രൂക്ഷമായ വാദങ്ങള്‍ മാനേജ്മെന്‍റ് ഉന്നയിച്ചു. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തു. സത്യവാങ്മൂലം നല്‍കാന്‍ സമയം അനുവദിച്ചില്ല. കേസില്‍ സര്‍ക്കാറിന്റെ വാദങ്ങളെ കോടതി വിമര്‍ശിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.