You are Here : Home / News Plus

ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കില്‍: രഞ്ജിത്

Text Size  

Story Dated: Wednesday, August 27, 2014 12:57 hrs UTC

 
 
ചില മനോരോഗികള്‍ പ്രതികരിക്കുന്നത് ഫെയ്‌സ്ബുക്കിലാണെന്ന് സംവിധായകന്‍ രഞ്ജിത്. പൊതുകക്കൂസുകളിലും ട്രെയിനിലെ കക്കൂസുകളിലും എഴുതിയിരുന്നവര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലാണ് എഴുതുന്നത്. ഇവര്‍ ഉപയോഗിക്കുന്ന ഭാഷ നികൃഷ്ടമാണ്. 
 
എത്ര നല്ല സിനിമയെടുത്താലും ഇത്തരക്കാര്‍ വിമര്‍ശിക്കും. പണം വാങ്ങി എഴുതുന്ന കുഴലൂത്തുകാരും ഫെയ്‌സ്ബുക്കില്‍ സജീവമാണെന്ന് രഞ്ജിത്ത് പറഞ്ഞു. ഇത്തരം മനോരോഗികള്‍ക്ക് നിയന്ത്രണം വേണമെന്ന് രഞ്ജിത്ത് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.