You are Here : Home / News Plus

മാണിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാനില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Text Size  

Story Dated: Tuesday, August 05, 2014 05:47 hrs UTC

വളഞ്ഞവഴിയിലൂടെ മാണിയെ മുഖ്യമന്ത്രിയാക്കി ഒരു സര്‍ക്കാരുണ്ടാക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കുതിരക്കച്ചവടം നടത്തി സര്‍ക്കാരുണ്ടാക്കില്ല എന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. കെ.എം മാണി യു.ഡി.എഫ് വിട്ടുവന്നാല്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. മാണി മുന്നണി വിട്ടുവരട്ടെ; അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ നടക്കുന്നത് യു.ഡി.എഫിലെ തര്‍ക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.