You are Here : Home / News Plus

അടിമാലിയില്‍ മണ്ണിടിഞ്ഞു വീണു കെട്ടിടം തകര്‍ന്നു

Text Size  

Story Dated: Monday, August 04, 2014 05:48 hrs UTC

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. അടിമാലിയില്‍ പാല്‍കോ പമ്പിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. രണ്ട് വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.