You are Here : Home / News Plus

ചെറിയപെരുന്നാള്‍ മറ്റന്നാള്‍

Text Size  

Story Dated: Sunday, July 27, 2014 04:44 hrs UTC

മലപ്പുറം: ഇന്ന് ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാദി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാളയം ഇമാം യൂസുഫ് നദ് വി, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.