You are Here : Home / News Plus

സ്പീക്കറായിരുന്നവര്‍ മന്ത്രിയായ ചരിത്രം കേരളത്തിലുണ്ടെന്ന് മന്ത്രി കെ.ബാബു

Text Size  

Story Dated: Saturday, July 19, 2014 07:19 hrs UTC

സ്പീക്കറായിരുന്നവര്‍ പിന്നീട് മന്ത്രിയായ ചരിത്രം കേരളത്തിലുണ്ടെന്ന് മന്ത്രി കെ.ബാബു. എം.എല്‍.എയായ ആര്‍ക്കും മന്ത്രിയാകാം. സാഹചര്യങ്ങള്‍ നോക്കിയാണ് ആരെയൊക്കെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.